Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:29 AM IST Updated On
date_range 14 Nov 2021 5:29 AM IST313 പേര്‍ക്ക് കോവിഡ് 259 പേർക്ക് രോഗമുക്തി
text_fieldsbookmark_border
പാലക്കാട്: ജില്ലയില്‍ ശനിയാഴ്ച 313 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 21 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 291 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 259 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 4410 പരിശോധന നടത്തിയതിലാണ് 313 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.09 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2246 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story