Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകനത്ത മഴ: ആ​ല​ത്തൂ​ർ...

കനത്ത മഴ: ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ൽ ത​ക​ർ​ന്ന​ത് 31 വീ​ട്

text_fields
bookmark_border
കനത്ത മഴ: ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ൽ ത​ക​ർ​ന്ന​ത് 31 വീ​ട്
cancel
camera_alt

ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ൽ

ത​ക​ർ​ന്ന വീ​ടു​ക​ളി​ലൊ​ന്ന്

ആ​ല​ത്തൂ​ർ: താ​ലൂ​ക്കി​ൽ മ​ഴ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ 10 വീ​ടു​ക​ൾ ത​ക​ർ​ന്നു. ഇ​തോ​ടെ ആ​കെ മ​ഴ​യി​ലും കാ​റ്റി​ലും ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണം 31 ആ​യി.

കു​ഴ​ൽ​മ​ന്ദം ചി​ത​ലി ഭ​ര​ത് ഭൂ​ഷ​ൻ, വ​ണ്ടാ​ഴി ഒ​ടു​കൂ​ർ ര​മ, പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി ചൂ​ല​നൂ​ർ ര​ങ്ക​നാ​യ​കി, പ​രു​ത്തി​പു​ള്ളി ബെ​മ്മ​ണി​യൂ​ർ അ​നി​ൽ​കു​മാ​ർ, പു​തു​ക്കോ​ട് താ​ളി​ക്കോ​ട് അ​ബ്ദു​ല്ല, വ​ണ്ടാ​ഴി പാ​ല​മൊ​ക്കി​ലെ ജി​തേ​ന്ദ്ര​ബാ​ബു എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്.

ആ​ല​ത്തൂ​ർ വെ​ങ്ങ​ന്നി​യൂ​ർ പ​റ​യ​ങ്കോ​ട്ടി​ൽ അ​ബ്ദു​ൽ സ​ലാ​മി​ന്റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി. വീ​ടി​ന്റെ ഷീ​റ്റ് മേ​ഞ്ഞ ഭാ​ഗ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala rainAlathurpalakkad
News Summary - 31 houses destroyed in Alathur taluk
Next Story