Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right306 പേര്‍ക്ക് കോവിഡ്,...

306 പേര്‍ക്ക് കോവിഡ്, രോഗമുക്തി -326

text_fields
bookmark_border
പാലക്കാട്​: ജില്ലയില്‍ തിങ്കളാഴ്​ച 306 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 190 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 112 പേർ, നാല്​ ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 326 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 3909 പരിശോധന നടത്തിയതിലാണ് 306 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.82 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story