Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right200 ഗ്രാം കഞ്ചാവുമായി...

200 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പട്ടാമ്പി: എക്സൈസ് റേഞ്ച്​ ഇൻസ്‌പെക്ടർ പി. ഹരീഷും കൊപ്പം പൊലീസ് സ്​റ്റേഷൻ സബ് ഇൻസ്പെക്ടർ എ. അനൂപും ചേർന്ന്​ കൊപ്പം ടൗണിലും പരിസരങ്ങളിലുമായി നടത്തിയ സംയുക്ത പരിശോധനയിൽ 200 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ കളായിപള്ളം-മണ്ണേങ്ങോട് എടന്നറകാട്ടിൽ വീട്ടിൽ സൈനുദ്ദീനെ (35) അറസ്​റ്റ്​ ചെയ്തു. ഇയാളുടെ സ്കൂട്ടർ കസ്​റ്റഡിയിലെടുത്തു. പ്രിവൻറിവ് ഓഫിസർ കെ. വസന്തകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഇ.ആർ. രാജേഷ്, എ.യു. നിതീഷ് ഉണ്ണി, കൊപ്പം പൊലീസ് സ്​റ്റേഷനിലെ ഹെഡ് കോൺസ്​റ്റബിൾ കെ.എ. രാമകൃഷ്ണൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. ഫോട്ടോ ptb 3 sainudeen: സൈനുദ്ദീൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story