Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅട്ടപ്പാടി ഊരുകളുടെ...

അട്ടപ്പാടി ഊരുകളുടെ വികസനത്തിന് 20 കോടി -വി.കെ. ശ്രീകണ്ഠൻ

text_fields
bookmark_border
അട്ടപ്പാടി ഊരുകളുടെ വികസനത്തിന് 20 കോടി -വി.കെ. ശ്രീകണ്ഠൻ
cancel

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി 20 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍ക്ക് അ​നു​മ​തി​യാ​യ​താ​യി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം​പി. പ്ര​ധാ​ന​മ​ന്ത്രി ജ​ന്‍മ​ന്‍ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് അ​ട്ട​പ്പാ​ടി​ക്കാ​രു​ടെ സ്വ​പ്‌​നം സ​ഫ​ല​മാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പാ​ല​ക്കാ​ട്ട് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ലോ​ക്‌​സ​ഭ​യി​ല്‍ എം.​പി എ​ന്ന നി​ല​യി​ല്‍ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ട​തി​ന്റെ ശ്ര​മ​ഫ​ല​മാ​യാ​ണ് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​കു​ന്ന​ത്. ആ​ന​വാ​യി-​ക​ടു​കു​മ​ണ്ണ റോ​ഡി​ന് ഒ​ന്ന​ര​കി​ലോ​മീ​റ്റ​റോ​ളം ദൈ​ര്‍ഘ്യം വ​രും. ചെ​ങ്കു​ത്താ​യ റോ​ഡി​ന് 2.43 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. റോ​ഡി​ന് ഇ​ട​യി​ല്‍ വ​രു​ന്ന പാ​ല​ത്തി​ന് മാ​ത്രം അ​ഞ്ചു കോ​ടി രൂ​പ വേ​റെ​യും ചി​ല​വ​ഴി​ക്കും. ഇ​തി​നു​ള്ള ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യി ക​ഴി​ഞ്ഞു.

വൈ​കാ​തെ ത​ന്നെ നി​ർ​മാ​ണം ആ​രം​ഭി​ക്കും. ഇ​തി​നു​പു​റ​മേ താ​ഴേ​ത്തു​ടു​ക്കി-​ഗ​ല​സി, മേ​ലേ​തു​ടു​ക്കി-​ഗ​ല​സി റോ​ഡു​ക​ള്‍ക്കാ​യി പ​ത്തു​കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. മാ​റി​വ​ന്ന കേ​ന്ദ്ര​സ​ര്‍ക്കാ​രു​ക​ള്‍ എ​ല്ലാം ത​ന്നെ അ​ട്ട​പ്പാ​ടി​യു​ടെ വി​ക​സ​ന​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​യും എം.​പി പ​റ​ഞ്ഞു. ആ​ദി​വാ​സി ഊ​രു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കും. കു​ടി​വെ​ള്ള പ്ര​ശ്‌​ന​വും പ​രി​ഹ​രി​ച്ചു​വ​രു​ന്നു. കേ​ബി​ള്‍ വ​ഴി വൈ​ദ്യു​തി എ​ത്തി​ക്കാ​നു​ള്ള അ​ന്തി​മ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​യി വ​രു​ന്ന​താ​യും എം.​പി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentAttapadi villages
News Summary - 20 crore for the development of Attapadi villages
Next Story