Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ് മരത്തിലിടിച്ച് 18 പേർക്ക് പരിക്ക്

text_fields
bookmark_border
ബസ് മരത്തിലിടിച്ച് 18 പേർക്ക് പരിക്ക്
cancel
camera_alt

കു​ള​പ്പു​ള്ളി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബ​സ്

ഷൊർണൂർ: നിയന്ത്രണം വിട്ട ബസ് റോഡിൽനിന്ന് തെന്നി മരത്തിലിടിച്ച് നിന്നു. 18 പേർക്ക് പരിക്കേറ്റു.ഇവരെ ഒറ്റപ്പാലം, വാണിയംകുളം എന്നിവിടങ്ങളിലെ സ്വകാര്യാശുപത്രികളിലേക്ക് മാറ്റി.

വ്യാഴാഴ്ച വൈകീട്ട് 6.30ന് കുളപ്പുള്ളി ഐ.പി.ടി ആൻഡ് ജി.പി.ടി കോളജിന് സമീപമാണ് അപകടം. മൂന്നു ദിവസം മുമ്പ് ഇതേസ്ഥലത്ത് വെച്ചാണ് സ്കൂട്ടർ യാത്രക്കാരൻ ബസിടിച്ച് മരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 18 injured as bus hits tree
Next Story