Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:30 AM IST Updated On
date_range 29 Nov 2021 5:30 AM IST166 പേർക്ക് കോവിഡ്
text_fieldsbookmark_border
പാലക്കാട്: ജില്ലയില്‍ ഞായറാഴ്ച 166 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ നാലുപേര്‍, ഉറവിടം അറിയാതെ രോഗംബാധിച്ച 160 പേർ, ആരോഗ്യ പ്രവർത്തകരായ രണ്ടുപേർ എന്നിവർ ഉൾപ്പെടും. 284 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 2578 പരിശോധന നടത്തിയതിലാണ് 166 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 6.43 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story