Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right1591 പേര്‍ക്ക് കോവിഡ്,...

1591 പേര്‍ക്ക് കോവിഡ്, 1768 രോഗമുക്തർ

text_fields
bookmark_border
പാലക്കാട്: ജില്ലയില്‍ ചൊവ്വാഴ്​ച 1591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1140 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 439 പേർ, 11 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തുനിന്ന്​ വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 1768 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 8786 പരിശോധന നടത്തിയതിലാണ് 1591 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 18.10 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story