Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right15 ലിറ്റർ വിദേശമദ്യവും...

15 ലിറ്റർ വിദേശമദ്യവും 90 ലിറ്റർ വാഷും പിടികൂടി

text_fields
bookmark_border
ഷൊർണൂർ: പട്ടാമ്പി എക്സൈസ് റേഞ്ച്​ ഉദ്യോഗസ്ഥരും ഷൊർണൂർ റെയിൽവേ സംരക്ഷണ സേനയും ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 15 ലിറ്റർ ഗോവൻ നിർമിത വിദേശമദ്യം പിടികൂടി. പ്രതിയെ പിടികൂടാനായില്ല. പട്ടാമ്പി റേഞ്ച്​ ഇൻസ്പെക്ടർ പി. ഹരീഷ്, പി.ഒ. കെ. വസന്തകുമാർ, സി.ഇ.ഒ.മാരായ ജോസ്, നിതീഷ് ഉണ്ണി, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരും ആർ.പി.എഫ്. സബ് ഇൻസ്പെക്ടർ ഷാജു തോമസുമാണ് പരിശോധന നടത്തിയത്‌. പട്ടാമ്പി എക്സൈസ് റേഞ്ച്​ ഓഫിസിലെ പ്രിവന്റിവ് ഓഫിസർ കെ. വസന്തകുമാറിന്റെ നേതൃത്വത്തിൽ തെക്കുമല നെടുമ്പ്രത്ത് പടയിൽ നടത്തിയ റെയ്ഡിൽ 90 ലിറ്റർ വാഷും പിടികൂടി. എക്‌സൈസ് ഓഫിസർമാരായ ജോസ്, നിതീഷ് ഉണ്ണി, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ പിടികൂടാനായില്ല. PEW SRR 1: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന്​ പിടികൂടിയ ഗോവൻ നിർമിത വിദേശമദ്യവുമായി ഉദ്യോഗസ്ഥർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story