Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right141 പേർ‍ക്ക് കോവിഡ്;...

141 പേർ‍ക്ക് കോവിഡ്; 193 പേർ‍ക്ക് രോഗമുക്തി

text_fields
bookmark_border
പാലക്കാട്: ജില്ലയില്‍ ഞായറാഴ്​ച 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 10 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 129 പേർ, ആരോഗ്യ പ്രവർത്തകരായ രണ്ടുപേർ എന്നിവർ ഉൾപ്പെടും. 193 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 2571 പരിശോധന നടത്തിയതിലാണ് 141 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 5.48 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story