Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right14 വില്ലേജുകളിൽ ഇന്ന്​...

14 വില്ലേജുകളിൽ ഇന്ന്​ എൽ.ഡി.എഫ്​ ഹർത്താൽ

text_fields
bookmark_border
പാലക്കാട്​: പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട്​ സംസ്ഥാന സർക്കാറിന്‍റെ ആവശ്യങ്ങൾ കേ​ന്ദ്ര സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച്​ എൽ.ഡി.എഫ്​ ചൊവ്വാഴ്ച ജില്ലയിലെ 14 വില്ലേജുകളിൽ ഹർത്താൽ ആചരിക്കും. കിഴക്കഞ്ചേരി-ഒന്ന്​, മുതലമല-ഒന്ന്​, നെല്ലിയാമ്പതി, പുതൂർ, പാടവയൽ, അഗളി, കോട്ടത്തറ, ഷോളയൂർ, കള്ളമല, പാലക്കയം, മലമ്പുഴ, പുതുപ്പരിയാരം, പുതുശ്ശേരി ഈസ്റ്റ്​ എന്നിവിടങ്ങളിലാണ്​ രാവിലെ ആറുമുതൽ വൈകീട്ട്​ ആറുവരെ ഹർത്താൽ. പാൽ, പത്രം, ആശു​പത്രി വാഹനങ്ങൾ എന്നിവയെ ഹർത്താലിൽനിന്ന്​ ഒഴിവാക്കിയതായി എൽ.ഡി.എഫ്​ ജില്ല കൺവീനർ വി. ചാമുണ്ണി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story