Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിചിത്രയുടെ കരൾമാറ്റ...

വിചിത്രയുടെ കരൾമാറ്റ ശസ്ത്രക്രിയക്ക് മസ്ജിദ് കമ്മിറ്റി വക 1.38 ലക്ഷം

text_fields
bookmark_border
വിചിത്രയുടെ കരൾമാറ്റ ശസ്ത്രക്രിയക്ക് മസ്ജിദ് കമ്മിറ്റി വക 1.38 ലക്ഷം
cancel
camera_alt

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി സാ​ധു സം​ര​ക്ഷ​ണ റി​ലീ​ഫ് ക​മ്മി​റ്റി

ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ ചെ​ല​വി​ലേ​ക്ക് സ​ഹാ​യം കൈ​മാ​റു​ന്നു

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി: പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും തു​വ്വ​ക്കാ​ട് കോ​ള​നി​യി​ൽ വ​ത്സ​കു​മാ​​ര​െൻറ മ​ക​ളു​മാ​യ വി​ചി​ത്ര വി. ​കു​മാ​റി​െൻറ ചി​കി​ത്സ​ക്ക് 1,38,000 രൂ​പ ന​ൽ​കി പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി സാ​ധു സം​ര​ക്ഷ​ണ റി​ലീ​ഫ് ക​മ്മി​റ്റി.

മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച്​ കൊ​ച്ചി ആ​സ്​​റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്​ ഇൗ ​വി​ദ്യാ​ർ​ഥി​നി.

സാ​ധു സം​ര​ക്ഷ​ണ റി​ലീ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ഴ​യ​ലെ​ക്കി​ടി ഉ​ബൈ​ദു​ല്ല ത​ങ്ങ​ളും പി​ലാ​പു​ള്ളി മ​സ്ജി​ദ് മ​ഹ​ല്ല് ഖ​തീ​ബ് ഫ​സ്​​ലു​റ​ഹ്മാ​ൻ ഹു​ദ​വി​യും ചേ​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റ്​ രാ​ധ മു​ര​ളീ​ധ​ര​നെ ചെ​ക്ക് ഏ​ൽ​പി​ച്ചു.

ചി​കി​ത്സ സ​ഹാ​യ​നി​ധി അം​ഗ​ങ്ങ​ളാ​യ കെ.​എ. മ​ക്കി, ഇ.​ആ​ർ. രാ​മ​ദാ​സ്, ക​ൺ​വീ​ന​ർ ക​മ​ലം, ഹൈ​ദ്രോ​സ്, യൂ​സ​ഫ് അ​ക്ക​ര​പ​റ​മ്പി​ൽ, ഷൗ​ക്ക​ത്ത് ക​ല്ലി​ങ്ക​ൽ, സൈ​തു പാ​ല​ക്ക​ൽ, ഇ​ബ്രാ​ഹിം​കു​ട്ടി, ച​ന്ദ്ര​ദാ​സ് അ​രു​വാ​ൻ​മൂ​ല, ഷ​ഫീ​ഖ്​ തു​വ്വ​ക്കാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liver transplantperingottukurissi
News Summary - Masjid Committee donatedmoney for liver transplant surgery
Next Story