Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right1191 പേർ‍ക്ക് കോവിഡ്

1191 പേർ‍ക്ക് കോവിഡ്

text_fields
bookmark_border
പാലക്കാട്: ജില്ലയില്‍ തിങ്കളാഴ്​ച 1191 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1168 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 10 പേർ, ആരോഗ്യ പ്രവർത്തകരായ 13 പേർ എന്നിവർ ഉൾപ്പെടും. 215 പേർ‍ക്കാണ്​ രോഗമുക്തി. 31.08 ശതമാനമാണ് തിങ്കളാഴ്​ചത്തെ രോഗ സ്ഥിരീകരണ നിരക്ക്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story