Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2021 11:58 PM GMT Updated On
date_range 13 Sep 2021 11:58 PM GMT1124 പേര്‍ക്ക് കോവിഡ്; 2218 പേർക്ക് രോഗമുക്തി
text_fieldsbookmark_border
പാലക്കാട്: ജില്ലയില്‍ തിങ്കളാഴ്ച 1124 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 859 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 260 പേർ, നാലു ആരോഗ്യപ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 2218 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 6424 പരിശോധന നടത്തിയതിലാണ് 1124 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 17.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story