Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right2000 രൂപക്ക് ഇന്ധനം...

2000 രൂപക്ക് ഇന്ധനം നിറച്ചതിന് നൽകിയത് 10,000 രൂപ; ഉപഭോക്താവിനെ തിരഞ്ഞ് പമ്പുടമ

text_fields
bookmark_border
Petrol Pump
cancel

ആ​ന​ക്ക​ര: പെ​ട്രോ​ള്‍ നി​റ​ച്ച​ശേ​ഷം അ​ധി​ക തു​ക ന​ല്‍കി​യ ഉ​ട​മ​യെ തേ​ടി പ​മ്പു​ട​മ. ച​ങ്ങ​രം​കു​ള​ത്തെ പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സം​ഭ​വം. ര​ണ്ട് മാ​സം മു​മ്പ് പെ​ട്രോ​ൾ അ​ടി​ക്കാ​നെ​ത്തി​യ ഉ​പ​ഭോ​ക്താ​വ് 2000 രൂ​പ​ക്ക് ഇ​ന്ധ​നം നി​റ​ച്ചു. എ​ന്നാ​ല്‍ 10,000 രൂ​പ​യാ​ണ് അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റി​യ​ത്. ഇ​ക്കാ​ര്യം ഉ​ട​മ​ക​ള്‍ പി​ന്നീ​ടാ​ണ് തി​രി​ച്ച​റി​യു​ന്ന​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട ഉ​പ​ഭോ​ക്താ​വ് തു​ക അ​ന്വേ​ഷി​ച്ച് വ​രും എ​ന്ന് ക​രു​തി 8000 രൂ​പ മാ​റ്റി​വെ​ച്ചി​രു​ന്നു. ക​മ്പ​നി​ക്ക് നേ​രി​ട്ട് ഓ​ൺ​ലൈ​ൻ ട്രാ​ൻ​സ്ഫ​ർ ന​ട​ത്തി​യ​തി​നാ​ൽ ഉ​പ​ഭോ​ക്താ​വി​ന്റെ വി​വ​രം പ​മ്പ് ഉ​ട​മ​യു​ടെ പ​ക്ക​ലി​ല്ല. തെ​ളി​വ് സ​ഹി​തം ബ​ന്ധ​പ്പെ​ട്ടാ​ൽ തു​ക തി​രി​ച്ച് ഏ​ൽ​പി​ക്കു​മെ​ന്ന് ഉ​ട​മ അ​റി​യി​ച്ചു. ഫോ​ൺ: 9633428081.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pump
News Summary - 10,000 paid for fueling up to Rs 2,000; Pump owner looking for customer
Next Story