Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജില്ലയില്‍ വെള്ളിയാഴ്ച...

ജില്ലയില്‍ വെള്ളിയാഴ്ച 87 പേർ‍ക്ക് കോവിഡ്

text_fields
bookmark_border
പാലക്കാട്: ജില്ലയില്‍ വെള്ളിയാഴ്ച 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 82 പേർ, ഉറവിടം അറിയാതെ രോഗബാധ ഉണ്ടായ മൂന്നുപേർ, ആരോഗ്യ പ്രവർത്തകരായ രണ്ടുപേർ എന്നിവർ ഉൾപ്പെടും. 193 പേർ‍ക്കാണ്​ രോഗമുക്തി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 226 ആയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story