Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജില്ലയില്‍ 553...

ജില്ലയില്‍ 553 പേർ‍ക്ക് കൂടി കോവിഡ്

text_fields
bookmark_border
പാലക്കാട്: ജില്ലയില്‍ വ്യാഴാഴ്ച 553 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ 34 പേർ, ഉറവിടമറിയാതെ രോഗം ബാധിച്ച 508 പേർ, ആരോഗ്യ പ്രവർത്തകരായ 10 പേർ, സംസ്ഥാനത്തിന് നിന്ന് പുറത്തുനിന്ന്​ വന്ന ഒരാൾ എന്നിവരുൾപ്പെടും. 57 പേർ‍ക്കാണ്​ രോഗമുക്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story