Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകരിപ്പൂരിൽ 49...

കരിപ്പൂരിൽ 49 ലക്ഷത്തിന്റെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 40.48 ലക്ഷത്തിന്റെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസാണ് 856 ഗ്രാം സ്വർണമിശ്രിതം പിടികൂടിയത്. ഇതിൽനിന്ന്​ 783 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. വാണിയമ്പലം സ്വദേശി കരേക്കാടൻ ഷറഫുദ്ദീനിൽ (27) നിന്നാണ് സ്വർണം കണ്ടെത്തിയത്. ഇയാൾ അബൂദബിയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story