Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightട്രെയിനിൽ കടത്തിയ 35...

ട്രെയിനിൽ കടത്തിയ 35 ലക്ഷം രൂപ പിടികൂടി

text_fields
bookmark_border
പാലക്കാട്: രേഖകളില്ലാതെ . ശബരി എക്സ്പ്രസ്​ രണ്ടാം ക്ലാസ് എ.സി കമ്പാർട്ട്മൻെറിൽനിന്നാണ്​ ഹൈദരാബാദ് സോലാപൂർ സ്വദേശികളായ രാജു ഗൗഡ് (38), സായ് കൃഷ്ണ (26) എന്നിവരെ പാലക്കാട് ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് ബ്രാഞ്ച് അറസ്​റ്റ്​ ചെയ്തത്​. പ്രതികളെ പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്​റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. ആർ.പി.എഫ് കമാൻഡൻറ്​ ജെതിൻ ബി. രാജി​ൻെറ നിർദേശപ്രകാരം സി.ഐ എൻ. കേശവദാസ് എസ്.ഐ എ.പി. ദീപക്, കെ. സജു, ഹെഡ് കോൺസ്​റ്റബിൾ അശോക്, കോൺസ്​റ്റബിൾമാരായ വി. സവിൻ, അബ്​ദുൽ സത്താർ, ഒ.കെ. അജീഷ് എന്നിവരാണ്​ പ്രതികളെ പിടികൂടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story