Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാറ്റിവെച്ച പി.എസ്.സി...

മാറ്റിവെച്ച പി.എസ്.സി പരീക്ഷകള്‍ 28ന്

text_fields
bookmark_border
പാലക്കാട്: കേരള പബ്ലിക് സര്‍വിസ് കമീഷന്‍ ഒക്ടോബര്‍ 21ന് നടത്താന്‍ നിശ്ചയിച്ച് കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ച അസിസ്​റ്റൻറ് എന്‍ജിനിയര്‍/ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍/അസിസ്​റ്റൻറ് ഡയറക്ടര്‍​ സിവില്‍ (കാറ്റഗറി നമ്പര്‍-219/2019), അസിസ്​റ്റൻറ് എന്‍ജിനിയര്‍ സിവില്‍ (കാറ്റഗറി നമ്പർ125/ 2020), അസിസ്​റ്റൻറ് എന്‍ജിനിയര്‍ സിവില്‍ (കാറ്റഗറി നമ്പർ126/ 2020) തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷ ഒക്ടോബര്‍ 28ന് ഉച്ചക്ക്​ 2.30 മുതല്‍ വൈകീട്ട് 4.15 വരെ നടക്കും. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ലെന്ന് പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story