Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസര്‍ക്കാറിന്റെ ഒന്നാം...

സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം; പ്രദര്‍ശന-വിപണന മേള 28 മുതല്‍

text_fields
bookmark_border
സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികം; പ്രദര്‍ശന-വിപണന മേള 28 മുതല്‍ പാലക്കാട്: സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള​ പ്രദര്‍ശന-വിപണന മേള ഏപ്രില്‍ 28 മുതല്‍ മേയ് നാല് വരെ ഇന്ദിര ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന്​ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ വകുപ്പുകളുടെ 50ലധികം തീം സ്റ്റാൾ, 100 കമേഴ്‌സ്യല്‍ സ്റ്റാൾ, കുടുംബശ്രീ, കെ.ടി.ഡി.സി എന്നിവ ചേർന്നൊരുക്കുന്ന ഫുഡ് സ്റ്റാള്‍, കലാ-സാംസ്കാരിക പരിപാടികള്‍, സെമിനാറുകള്‍ എന്നിവ ഉണ്ടാകും. കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story