Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമധുകേസ്: സാക്ഷി...

മധുകേസ്: സാക്ഷി വിസ്താരം 28ന് തുടങ്ങും

text_fields
bookmark_border
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിന്‍റെ സാക്ഷിവിസ്താരം ഏപ്രിൽ 28ന് ആരംഭിക്കും. ശനിയാഴ്ച മുഴുവൻ പ്രതികൾക്കും കുറ്റപത്രം വായിച്ചു കേൾപ്പിക്കൽ പൂർത്തിയായതിനെ തുടർന്നാണ് സാക്ഷി വിസ്താരത്തിനുള്ള തീയതി തീരുമാനിച്ചത്. മണ്ണാർക്കാട് സ്പെഷൽ കോടതിയിലാണ് കേസ് പുരോഗമിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story