Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനൂപുരസന്ധ്യ 27ന്

നൂപുരസന്ധ്യ 27ന്

text_fields
bookmark_border
കൊല്ലങ്കോട്: പാലക്കാട് പ്രവാസി സെന്‍ററിന്‍റെ നേതൃത്വത്തില്‍ ഈമാസം 27ന് കൊല്ലങ്കോട് സംഗമം ഓഡിറ്റോറിയത്തില്‍ 'നൂപുരസന്ധ്യ' നൃത്തപരിപാടി നടത്തും. ചടങ്ങില്‍ ജില്ലയിലെ കല- സാംസ്കാരിക- കായിക മേഖലയിലുള്ളവരെ ആദരിക്കും. സംഘടനയുടെ ആജീവനാന്ത അംഗത്വ കാര്‍ഡ് വിതരണവും ഡോ. ഗായത്രി സുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയും ഉണ്ടാവുമെന്ന് ജനറല്‍ കണ്‍വീനര്‍ എം.വി.ആര്‍. മേനോന്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story