Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപി.എസ്.സി: മാറ്റിവെച്ച...

പി.എസ്.സി: മാറ്റിവെച്ച പരീക്ഷ 26ന്

text_fields
bookmark_border
പാലക്കാട്: കേരള പബ്ലിക് സര്‍വിസ് കമീഷന്‍ മാര്‍ച്ച് ആറിന് നടത്താന്‍ തീരുമാനിച്ചിരുന്ന അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഇന്‍ കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ് (കാറ്റഗറി നമ്പര്‍: 505/2021), അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ -എന്‍.സി.എ: എസ്.സി.സി.സി(കാറ്റഗറി നമ്പര്‍: 522/2021), അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഇന്‍ അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ ഡിപ്പാർട്​മെന്റ് (കാറ്റഗറി നമ്പര്‍: 475/2020) തസ്തികകളിലേക്കുള്ള പരീക്ഷ മാര്‍ച്ച് 26ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12.30 വരെ നടത്തുമെന്ന് ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. ഉദ്യോഗാർഥികള്‍ പുതിയതായി ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റും അസല്‍ ഐ.ഡി കാര്‍ഡുമായി പരീക്ഷ കേന്ദ്രങ്ങളില്‍ എത്തണം. ഫോണ്‍: 2505398
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story