Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതൊഴില്‍മേള 25ന്

തൊഴില്‍മേള 25ന്

text_fields
bookmark_border
പാലക്കാട്: എംപ്ലോയബിലിറ്റി സൻെറർ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സെപ്റ്റംബര്‍ 25ന് അഭിമുഖം നടത്തും. ഡാറ്റ എന്‍ട്രി ആൻഡ്​ വെബ് സെര്‍ച്ചിങ്​, മോഷന്‍ ഗ്രാഫിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്​, ലീഗല്‍ അഡ്വൈസര്‍, ഡെലിവറി എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. താൽപര്യമുള്ളവര്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായ 250 രൂപയും സഹിതം ജില്ല എംപ്ലോയ്മൻെറ്​ എക്സ്ചേഞ്ചില്‍ സെപ്റ്റംബര്‍ 24ന് വൈകീട്ട് നാലിനകം രജിസ്​റ്റര്‍ ചെയ്യണമെന്ന് ജില്ല എംപ്ലോയ്മൻെറ്​ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story