Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനൈപുണ്യ പരിശീലനം: 22...

നൈപുണ്യ പരിശീലനം: 22 വരെ അപേക്ഷിക്കാം

text_fields
bookmark_border
പാലക്കാട്: നൂതന സംരംഭം ആരംഭിക്കാന്‍ താത്പര്യമുള്ള യുവജനങ്ങള്‍ക്ക് ജനറല്‍ എന്‍ജിനിയറിങ്ങില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു. ബി.ടെക്​, ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ യോഗ്യതയുള്ള 18 നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ അപേക്ഷ തയാറാക്കി ഫെബ്രുവരി 22ന് മുമ്പ് ജില്ല വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫിസിലോ സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2505408
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story