Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:41 AM IST Updated On
date_range 9 April 2022 5:41 AM ISTകെട്ടിട നിര്‍മ്മാണ അപേക്ഷകള്‍: അദാലത്ത് ഏപ്രില്‍ 21ന്
text_fieldsbookmark_border
കെട്ടിട നിര്‍മാണ അപേക്ഷകള്‍: അദാലത്ത് ഏപ്രില്‍ 21ന് പാലക്കാട്: തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിങ്ങിന്റെ നേതൃത്വത്തില്‍ ജില്ല ടൗണ്‍ പ്ലാനറുടെ കാര്യാലയത്തില്‍ നല്‍കിയതും തീര്‍പ്പാക്കാത്തതുമായ കെട്ടിട നിർമാണ അപേക്ഷകള്‍ തീര്‍പ്പാക്കാൻ ഏപ്രില്‍ 21ന് രാവിലെ 11ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ല ടൗണ്‍ പ്ലാനറുടെ കാര്യാലയത്തില്‍ അദാലത്ത് നടത്തും. മാര്‍ച്ച് 31 വരെ ലഭിച്ച അപേക്ഷകള്‍ പരിഗണിക്കും. അദാലത്തില്‍ പങ്കെടുക്കാൻ ഏപ്രില്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0491 2505882.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story