Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഡോ. സുലൈമാൻ...

ഡോ. സുലൈമാൻ മേൽപത്തൂരിന്‍റെ കരിയർ ഗൈഡൻസ് ശിൽപശാല 20ന്

text_fields
bookmark_border
കോഴിക്കോട്: ഡോ. സുലൈമാൻ മേൽപത്തൂരിന്‍റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ശിൽപശാല ആഗസ്റ്റ് 20 ന്​ രാവിലെ ഒമ്പതിന്​ കോഴിക്കോട് അബേറ്റ് എ.എസ് അൽസലാമ കോളജിൽ നടക്കും. പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായാണ് ശിൽപശാല. പ്ലസ്​ടുവിന് ശേഷമുള്ള കരിയർ ആശങ്കകൾ പരിഹരിക്കാനും സ്വദേശത്തും വിദേശത്തും സാധ്യതകളുള്ള തൊഴിലധിഷ്ഠിത കോഴ്സുകളുടെ തെരഞ്ഞെടുപ്പിന് സഹായകരമാക്കാനുമാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ഇന്റർനാഷനൽ എജുക്കേഷൻ അനലിസ്റ്റായ സുലൈമാൻ മേൽപ്പത്തൂരാണ് നയിക്കുന്നത്. പ്രവേശനം സൗജന്യമാണ്. താൽപര്യമുള്ളവർ 8111884019 നമ്പറിൽ ബന്ധപ്പെടുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story