Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഭിന്നശേഷിക്കാരിക്ക്​...

ഭിന്നശേഷിക്കാരിക്ക്​ പീഡനം: പ്രതിക്ക്​​ 19 വർഷം കഠിന തടവും രണ്ടുലക്ഷം പിഴയും

text_fields
bookmark_border
ഭിന്നശേഷിക്കാരിക്ക്​ പീഡനം: പ്രതിക്ക്​​ 19 വർഷം കഠിന തടവും രണ്ടുലക്ഷം പിഴയും
cancel
പട്ടാമ്പി: മാനസിക വളർച്ചയില്ലാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 19 വർഷം കഠിന തടവും രണ്ട്​ ലക്ഷം രൂപ പിഴയും. എവക്കാട് പുളിയക്കരപ്പടി കൃഷ്ണനെയാണ്​ (63) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. പ്രതി സ്വന്തം വീട്ടിലും കുട്ടിയുടെ വീട്ടിലും വെച്ച് പലതവണ പീഡിപ്പിച്ചതായാണ്​ കേസ്​. പിഴത്തുക ഇരക്ക്​ നൽകണം. 2020ലാണ്​ ചാലിശ്ശേരി പൊലീസ്​​ കേസെടുത്തത്​​. എസ്.ഐമാരായ സത്യൻ, ഷിബു, അനിൽ മാത്യു എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. PEWPTB 0121 കൃഷ്ണൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story