Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:14 AM IST Updated On
date_range 13 Aug 2022 12:14 AM ISTയുവജന കമീഷൻ അദാലത്ത് 16ന്
text_fieldsbookmark_border
പാലക്കാട്: സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൻ ഡോ. ചിന്താ ജെറോമിന്റെ അധ്യക്ഷതയിൽ ആഗസ്റ്റ് 16ന് രാവിലെ 11 മുതൽ ഗവ. ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തുന്നു. 18 വയസ്സിനും 40 വയസ്സിനും മധ്യേയുള്ള യുവജനങ്ങൾക്ക് പരാതികൾ കമീഷൻ മുമ്പാകെ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story