Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 5:31 AM IST Updated On
date_range 13 Feb 2021 5:31 AM ISTപരിപാടികൾ ഇന്ന് (13/02/2021)
text_fieldsbookmark_border
പുത്തൂർ: തൃശൂർ സുവോളജിക്കൽ പാർക്ക് ഒന്നാംഘട്ട നിർമാണ പൂർത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -4.00 തൃശൂർ ജവഹർ ബാലഭവൻ: കേരള സംസ്ഥാന പി.ടി.എ വിദ്യാഭ്യാസ അവാർഡ് മേള- ഉദ്ഘാടനം ചീഫ് വിപ്പ് കെ. രാജൻ -9.30 തൃശൂർ ജവഹർ ബാലഭവൻ: കേരള സ്റ്റേറ്റ് സർവിസ് െപൻഷനേഴ്സ് അസോസിയേഷൻ ജില്ല വാർഷിക സമ്മേളനം -2.00 തൃശൂർ ടൗൺഹാൾ: വൈഗ 2021 കാർഷിക മേള -10.00 തേക്കിൻകാട് മൈതാനി: ഐ.എം.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാഹാര സത്യഗ്രഹം -8.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story