Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:21 AM IST Updated On
date_range 13 Aug 2022 12:21 AM ISTആലത്തൂരിൽ കളിക്കളങ്ങൾക്ക് 12 കോടി
text_fieldsbookmark_border
ആലത്തൂർ: നിയോജക മണ്ഡലത്തിൽ കളിക്കളം നിർമാണത്തിന് 11,99,20,000 രൂപയുടെ പദ്ധതി. കായികപരിശീലനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി 'ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം' എന്നതാണ് പദ്ധതി. ആലത്തൂർ കാട്ടുശ്ശേരി ജി.എൽ.പി സ്കൂളിൽ ഇൻഡോർ സ്റ്റേഡിയത്തിന് 78 ലക്ഷം, നീന്തൽകുളത്തിന് രണ്ട് കോടി, തേങ്കുറുശ്ശി ഗവ. എച്ച്.എസ്.എസിൽ മിനി സ്റ്റേഡിയത്തിന് 95.74 ലക്ഷം, കുഴൽമന്ദം സി.എ.എച്ച്. എസ്.എസിന് ഒരു കോടി രണ്ട് ലക്ഷം, എരിമയൂർ ഗവ. എച്ച്.എസ്.എസിന് 1.06 കോടി, ചിറ്റിലഞ്ചേരി എം.എൻ.കെ.എം.എച്ച്.എസ്.എസിൽ 2.13 കോടി, വണ്ടാഴി സി.വി.എം.എച്ച്.എസ്.എസിൽ 95.73 ലക്ഷം, കിഴക്കഞ്ചേരി ഗവ. എച്ച്.എസ്.എസിൽ 2.13 കോടി, കുനിശ്ശേരി ഗവ. എച്ച്.എസ്.എസിൽ 95.73 ലക്ഷം എന്നിങ്ങനെയാണ് പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story