Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിദ്യാഥിനിക്ക് നേരെ...

വിദ്യാഥിനിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 11 വർഷം തടവും 80,000 രൂപ പിഴയും

text_fields
bookmark_border
തൃശൂർ: 11 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 11 വർഷം തടവും 80,000 രൂപ പിഴയും. ഒറ്റപ്പാലം പാറക്കൽ ശശിധരനെയാണ്​ (37) തൃശൂർ ഫാസ്​റ്റ്​ ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ എട്ട് മാസം അധിക തടവ് അനുഭവിക്കണം. 2015ലാണ് സംഭവം. പഴയന്നൂർ പൊലീസ് സബ്​ ഇൻസ്പെക്ടർ ബിനു തോമസി​ൻെറ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി തൃശൂർ ഫാസ്​റ്റ്​ ട്രാക്ക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ്കുമാർ ഹാജരായി. tcr_chr9- ശശിധരൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story