Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാനസികാസ്വാസ്ഥ്യമുള്ള...

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 10,000 രൂപ പിഴയും

text_fields
bookmark_border
മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചയാൾക്ക്​ 10 വർഷം തടവും പിഴയും പാലക്കാട്: മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. കരിങ്കരപ്പുള്ളി ലക്ഷംവീട് ബഷീറിനെയാണ് (48) ശിക്ഷിച്ചത്. 2015 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിങ്കരപുള്ളിയിൽ താമസിക്കുന്ന മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെയാണ്​ പീഡിപ്പിച്ചത്. അന്നത്തെ ടൗൺ സൗത്ത് ഇൻസ്‌പെക്ടർ സി.ആർ. പ്രമോദാണ് കേസ്​ അന്വേഷിച്ചത്. പ്രിൻസിപ്പൽ സബ് ജഡ്ജി (ഒന്ന്) അൻയാസ് തയ്യിൽ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജി.പി. ആനന്ദും പൊലീസിനായി സീനിയർ സി.പി.ഒ ജിനപ്രസാദും ഹാജരായി. pew basheer ബഷീർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story