Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:37 AM IST Updated On
date_range 5 Aug 2022 12:37 AM ISTഐ.ടി.ഐ പ്രവേശനം 10 വരെ
text_fieldsbookmark_border
പാലക്കാട്: ജില്ലയിലെ വിവിധ ഗവ. ഐ.ടി.ഐകളില്‍ 2022 വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ആഗസ്റ്റ് 10 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകള്‍ https://itiadmissions.kerala.gov.in വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി നല്‍കണം. പ്രോസ്‌പെക്ടസ്, മാര്‍ഗനിർദേശങ്ങള്‍ എന്നിവ https://det.kerala.gov.in ല്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story