Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:31 AM IST Updated On
date_range 11 May 2022 5:31 AM ISTഎ.സി. പ്ലാന്റ് ഓപ്പറേറ്റര്‍ നിയമനം
text_fieldsbookmark_border
എ.സി പ്ലാന്റ് ഓപറേറ്റര്‍ നിയമനം പാലക്കാട്: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് എ.സി പ്ലാന്റ് ഓപറേറ്റര്‍ തസ്തികയില്‍ താൽക്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മേയ് 19നകം നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491-2505204.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story