Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഹെല്‍ത്ത് സ്‌ക്വാഡ്...

ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന നടത്തി

text_fields
bookmark_border
മണ്ണാര്‍ക്കാട്: നഗരസഭ പരിധിയില്‍ . ബേക്കറികള്‍, ചായക്കടകള്‍ എന്നിവിടങ്ങളില്‍ നിന്നു പഴകിയതും ഉപയോഗശൂന്യവുമായ പഴങ്ങള്‍, മയണൈസ്​, ബേക്കറി ഐറ്റംസ് എന്നിവ പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ അടിയന്തരമായി പരിഹരിക്കാൻ നോട്ടീസ് നല്‍കി. ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും ബോധവത്​കരണവും നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെ.എ. നുജൂം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്. സജേഷ്, അബൂബക്കര്‍, സിദ്ദീഖ്, ഫെമില്‍ കെ. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story