Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകേരള ടീമിനെ...

കേരള ടീമിനെ തെരഞ്ഞെടുക്കുന്നു

text_fields
bookmark_border
പാലക്കാട്: ഈ മാസം അവസാനവാരം പാലക്കാട് നടക്കുന്ന സൗത്ത് സോൺ ജൂനിയർ നാഷനൽ ടെന്നിസ്ബാൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ 12ന് രാവിലെ 10ന് മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജ് ഗ്രൗണ്ടിൽ തെരഞ്ഞെടുക്കുന്നു. 18 വയസ്സ്​ പൂർത്തിയായവർ ആധാർ കാർഡിന്‍റെ കോപ്പിയും രജിസ്ട്രേഷൻ ഫീസും സഹിതം ഗ്രൗണ്ടിൽ ഹാജരാകണം. ഫോൺ: 7356925741.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story