Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണല്‍ പാസിന്...

മണല്‍ പാസിന് അപേക്ഷിക്കാം

text_fields
bookmark_border
കൂറ്റനാട്: ജില്ല നിർമിതി കേന്ദ്രത്തിന്‍റെ കലവറ വഴി മണല്‍ വിതരണം ചെയ്യുന്നു. 2000 അടിക്ക് താഴെ വിസ്തീർണമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ അംഗീകാരം ലഭിച്ച കെട്ടിടത്തിന്‍റെ പ്ലാന്‍, സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അപേക്ഷിക്കാം. പട്ടാമ്പി ഭാഗത്തെ വില യൂനിറ്റിന്​ 7,641.21 രൂപയാണ്​. വണ്ടിവാടകയും ലോഡിങ് ചാര്‍ജും വേറെ നല്‍കണം. എക്സിക്യൂട്ടിവ് സെക്രട്ടറി, ജില്ല നിര്‍മിതി കേന്ദ്രം, പാലക്കാട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story