Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമിനിമാസ്റ്റ്​ വിളക്ക്​...

മിനിമാസ്റ്റ്​ വിളക്ക്​ സ്ഥാപിച്ചു

text_fields
bookmark_border
മിനിമാസ്റ്റ്​ വിളക്ക്​ സ്ഥാപിച്ചു
cancel
പത്തിരിപ്പാല: മണ്ണൂർ പെരടികുന്ന് പൂഞ്ചിരിപറമ്പ് കോളനിയിൽ സ്ഥാപിച്ച മിനി മാസ്റ്റ്​ വിളക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത നിർവഹിച്ചു. വാർഡംഗം സരിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ, ബ്ലോക്ക്​ അംഗം പി.എസ്. അബ്ദുൾ മുത്തലിഫ്, എ.കെ. ജയശ്രീ, ടി.ആർ. ശശി, എ.എ. ശിഹാബ്, എം. സുരേഷ്, ജയന്തി, എന്നിവർ സംസാരിച്ചു. ചിത്രം. PEW PTPL 2 മണ്ണൂർ പുഞ്ചീരിപറമ്പിൽ സ്ഥാപിച്ച മിനി മാസ്റ്റ്​ വിളക്കിന്റെ സ്വിച്ച് ഓൺ പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story