Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:39 AM IST Updated On
date_range 5 May 2022 5:39 AM ISTകൊടലൂരില്‍ വഫിയ്യ ആർട്സ് കോളജ്
text_fieldsbookmark_border
പട്ടാമ്പി: കോഓഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസിനോട് (സി.ഐ.സി) അഫിലിയേറ്റ് ചെയ്ത പാലക്കാട് ജില്ലയിലെ പ്രഥമ വഫിയ്യ ആർട്സ് കോളജ് കൊടലൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. എസ്.എസ്.എൽ.സി കഴിഞ്ഞ പെൺകുട്ടികൾക്ക് മത-ഭൗതിക വിദ്യാഭ്യാസ പദ്ധതിയാണ് കോളജിലേതെന്ന് ഭാരവാഹികൾ അറിയിച്ചു. കോമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലായി ഈ വർഷം 80 വിദ്യാർഥിനികൾക്കാണ് പ്രവേശനം. www.wafyonline മുഖേന പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. സ്ഥാപനത്തിന്റെ പോസ്‌റ്റര്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി.സി. തങ്ങള്‍ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story