Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:32 AM IST Updated On
date_range 29 April 2022 5:32 AM ISTജില്ല കൺവെൻഷനും മതേതര സംഗമവും
text_fieldsbookmark_border
പാലക്കാട്: കേരള മുസ്ലിം കോൺഫറൻസ് സ്വാമി നാരായണ ഭക്താനന്ദ ഉദ്ഘാടനം ചെയ്തു. ജന. കൺവീനർ എ.കെ. സുൽത്താൻ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി എ. ജബ്ബാറലി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് പി.എസ്. അബൂ ഫൈസൽ, സി.പി.ഐ അസി. സെക്രട്ടറി കെ. കൃഷ്ണൻകുട്ടി, കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, കെ.എ. അബ്ദുറബ്ബ് (കെ.എൻ.എം), ജെ. ബഷീർ അഹമ്മദ് (തബ്ലീഗ് ജമാഅത്ത്), കെ.എം. സിദ്ദീഖ് മാസ്റ്റർ (മെക്ക) കെ.എ. സുലൈമാൻ, പ്രഫ. ടി. അബൂബക്കർ, അഡ്വക്കറ്റുമാരായ ടി.എം. പ്രേംനാഥ്, ഗിരീഷ് നൊച്ചുള്ളി, വിക്ടോറിയ വിൻസന്‍റ്, റയ്മണ്ട് ആൻറണി, എ.വൈ. നൗഷാദ് എന്നിവർ സംസാരിച്ചു. (പടം. PEW PKD KMF കേരള മുസ്ലിം കോൺഫറൻസ് സ്വാമി നാരായണ ഭക്താനന്ദ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story