Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസമരപ്രവർത്തകർക്ക്...

സമരപ്രവർത്തകർക്ക് വെൽഫെയർ പാർട്ടി സ്വീകരണം നൽകി

text_fields
bookmark_border
പാലക്കാട്‌: മുതലമട പഞ്ചായത്തിലും പാലക്കാട്​ സിവിൽ സ്റ്റേഷന് മുന്നിലും നൂറു ദിവസത്തിലധികം സമരം ചെയ്തതിന്റെ ഫലമായി ഭൂമിയും വീടും നൽകാൻ തീരുമാനമായ ഗോവിന്ദപുരം അംബേദ്കർ കോളനി സമരപ്രവർത്തകർക്ക് വെൽഫെയർ പാർട്ടി ജില്ല ഓഫിസിൽ സ്വീകരണം നൽകി. സംസ്ഥാന സമിതിയംഗം എം. സുലൈമാൻ സമരസമിതി നേതാവ് ശിവരാജ് ഗോവിന്ദപുരത്തെ പൊന്നാടയണിയിച്ചു. ജനറൽ സെക്രട്ടറി പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. എം. ദിൽഷദലി, റിയാസ് ഖാലിദ്, സൈദ് എന്നിവർ സംസാരിച്ചു. സൈദ് ഇബ്രാഹിം സ്വാഗതവും സനോജ് നന്ദിയും പറഞ്ഞു. pew pkd wpi അംബേദ്കർ കോളനി സമരസമിതി നേതാവ് ശിവരാജിനെ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ പൊന്നാടയണിയിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story