Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനെല്ലിയാമ്പതിയിൽ...

നെല്ലിയാമ്പതിയിൽ പാതയോരങ്ങളിൽ കാട്ടാനകൾ; സന്ദർശകർ ജാഗ്രത പാലിക്കണം

text_fields
bookmark_border
നെല്ലിയാമ്പതി: അപകട ഭീഷണിയുയർത്തുന്നുണ്ടെങ്കിലും നെല്ലിയാമ്പതിയിൽ എത്തുന്ന സന്ദർശകർക്ക്​ കൗതുകക്കാഴ്ചയാണ് കാട്ടാനകൾ. ചെറുനെല്ലി-കൈകാട്ടി ഭാഗത്തെ കുട്ടിയാനയെയും പിടിയാനയെയും കാണാൻ സഞ്ചാരികൾ കൗതുകത്തോടെ വാഹനങ്ങൾ നിർത്തുന്നത്​ പതിവാണ്​. ഒരു വയസ്സുള്ള കുട്ടിയാനയും അമ്മയാനയും നെല്ലിയാമ്പതി റോഡരികിലെ സ്ഥിരം കാഴ്ചയാണ്. റോഡിലൂടെ സഞ്ചാരികൾ വാഹനത്തിൽ പോകുമ്പോഴും വരുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ നിൽക്കുകയാണ് കാട്ടാനകളുടെ പതിവ്. സന്ദർശകർ റോഡരികിലെ കാട്ടാനകൾക്ക് സമീപമെത്തി ഫോട്ടോയും സെൽഫിയുമെടുക്കുന്നത് സ്ഥിരം സംഭവമാണ്. ഇതിനിടെ ഇത്തരം കാര്യങ്ങൾക്ക്​ വിലക്കുണ്ടെന്നും വന്യമൃഗങ്ങളു​ള്ളിടങ്ങളിൽ ജാഗ്രത പാലിക്കണ​ന്നും വനംവകുപ്പ്​ അധികൃതർ അറിയിച്ചു. PEW NMR 1 നെല്ലിയാമ്പതിയിലെ കാട്ടാനയും കുട്ടിയാനയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story