Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:34 AM IST Updated On
date_range 27 April 2022 5:34 AM ISTതാലപ്പൊലി ആഘോഷിച്ചു
text_fieldsbookmark_border
തച്ചനാട്ടുകര: പഴഞ്ചേരി ശിവക്ഷേത്രത്തിൽ കളംപാട്ട് ആഘോഷ ഭാഗമായി . പടിഞ്ഞാട്ട് ദൃഷ്ടിയുള്ള അപൂർവ ശിവക്ഷേത്രത്തിലൊന്നാണിത്. രാവിലെ വിശേഷാൽ പൂജകൾ, കാഴ്ചശീവേലി, മേളം, പ്രദക്ഷിണം എന്നിവ നടന്നു. വൈലാശ്വേരി അർജുനൻ തിടമ്പെടുത്തു. വൈകീട്ട് നെല്ലിക്കുന്ന്, മണലടി, കുറുമാലിക്കാവ്, കുട്ടാണിക്കുന്ന് എന്നീ ദേശവേലകളുടെ ഗ്രാമ പ്രദക്ഷിണം, ക്ഷേത്ര പ്രദക്ഷിണം എന്നിവ നടന്നു. ഉച്ചപ്പാട്ട്, താലപ്പൊലി കൊട്ടിപ്പുറപ്പാട്, എഴുന്നള്ളിപ്പ്, തിരിച്ചെഴുന്നള്ളിപ്പ്, പാണ്ടിമേളം എന്നിവയും നടന്നു. കളംപാട്ട്, കളം മായ്ക്കൽ കൂറവലി എന്നിവയോടെ സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
