Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസഞ്ജിത്ത്​ വധം: ഒരാൾ...

സഞ്ജിത്ത്​ വധം: ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
സഞ്ജിത്ത്​ വധം: ഒരാൾകൂടി പിടിയിൽ പാലക്കാട്​: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾകൂടി പിടിയിൽ. ആലത്തൂർ സ്വദേശി മുഹ്‌സിൻ മുനീറിനെയാണ്​ (23) കോഴിക്കോട് കുന്ദമംഗലത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്​. മടവൂർ കൊടക്കാവലിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു ഇയാളെന്ന്​ പൊലീസ്​ പറഞ്ഞു. കേസിലെ ഇരുപതാം പ്രതിയുടെ മകനാണ് മുഹ്‌സിൻ. ഇയാളുടെ സുഹൃത്തും വീട്ടുടമയുടെ മകനുമായ മൂസയെയും കസ്റ്റഡിയിലെടുത്തു. ഇരുവരും കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്. കഴിഞ്ഞദിവസം പിടിയിലായ ഒരാളുടെ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങളാണ്​ ഇയാളുടെ അറസ്റ്റിലേക്ക്​ നയിച്ചത്. നവംബർ 15നാണ് സഞ്ജിത്തിനെ അഞ്ചംഗ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story