Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗെസ്റ്റ് അധ്യാപക ഒഴിവ്

ഗെസ്റ്റ് അധ്യാപക ഒഴിവ്

text_fields
bookmark_border
മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിൽ കെമിസ്ട്രി, ഇസ്​ലാമിക് ഹിസ്റ്ററി, മാത്തമാറ്റിക്‌സ്, ഫിസിക്സ്, ഫോറൻസിക് സയൻസ്, അറബിക്, ഇംഗ്ലീഷ്, ബോട്ടണി, മലയാളം, കോമേഴ്സ്, സുവോളജി, ഫിസിക്കൽ എജുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 30ന് മുമ്പ്​ കോളജ് വെബ്സൈറ്റ് (www.meskc.ac.in) മുഖേന അപേക്ഷ സമർപ്പിക്കണം. ഇൻറ്റർവ്യൂ തീയതി ഉദ്യോഗാർഥികളെ ഇ-മെയിൽ വഴി അറിയിക്കുമെന്ന്​ പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story