Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണൽലോറി പിടിച്ചു

മണൽലോറി പിടിച്ചു

text_fields
bookmark_border
മണൽലോറി പിടിച്ചു
cancel
പട്ടാമ്പി: തിരുവേഗപ്പുറ തൂതപ്പുഴയിൽനിന്ന്​ അനധികൃതമായി മണൽ കടത്തിയ ടിപ്പർ ലോറി റവന്യൂ വിജിലൻസ്​ സ്ക്വാഡ് പിടികൂടി. ഞായറഴ്ച രാത്രി 10.30ന് തിരുവേഗപ്പുറ വില്ലേജ് കടവിൽനിന്ന്​ പുഴമണൽ ഖനനം ചെയ്ത് കടത്തിയ മിനി ടിപ്പർ ലോറിയാണ് റവന്യു ഉദ്യോഗസ്ഥരായ കെ.സി. കൃഷ്ണകുമാർ, പി.എസ്. രാജീവ്, എസ്. സെബാസ്റ്റ്യൻ എസ്. ശ്രീനിവാസൻ എന്നിവർ കസ്റ്റഡിയിലെടുത്തത്. ഫോട്ടോ: pewptb 0251തിരുവേഗപ്പുറ തൂതപ്പുഴയിൽനിന്ന്​ അനധികൃതമായി മണൽ കടത്തിയ ടിപ്പർ ലോറി റവന്യൂ വിജിലൻസ്​ സ്ക്വാഡ് പിടികൂടിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story