Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:33 AM IST Updated On
date_range 26 April 2022 5:33 AM ISTജില്ലാതല ചെറുകഥാമത്സരം
text_fieldsbookmark_border
ജില്ലതല ചെറുകഥാ മത്സരം മുണ്ടൂർ: സാഹിത്യകാരൻ മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ പതിനേഴാം അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് പാലക്കാട് ജില്ലതലത്തിൽ ചെറുകഥ മത്സരം സംഘടിപ്പിക്കുന്നു. പ്ലസ് ടു-കോളജ്, പൊതുജനം എന്നീ രണ്ടു വിഭാഗങ്ങളിലാണ് മത്സരം. കഥകൾ നാലു പേജിൽ കവിയരുത്. മുമ്പ് പ്രസിദ്ധീകരിച്ച കഥകൾ സ്വീകാര്യമല്ല. കഥകൾ മേയ് 12ന് മുമ്പ് പി. ചന്ദ്രശേഖരൻ, പള്ളിക്കര വീട്, ചക്കാംകുളം, മുണ്ടൂർ പോസ്റ്റ്, പാലക്കാട് ജില്ല, പിൻ-678592 എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ: 9446062616.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story