Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ കണക്കുകള്‍ സമര്‍പ്പിക്കണം

text_fields
bookmark_border
പാലക്കാട്: ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ ചെലവുകള്‍ സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികൾ കാലതാമസം ഉണ്ടായതിന്റെ കാരണം, ചെലവ് വൗച്ചറുകള്‍ എന്നിവ സഹിതം ഏപ്രില്‍ 30നകം നൽകണമെന്ന്​ അധികൃതർ അറിയിച്ചു. പഞ്ചായത്തുകളില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ അതത്​ പഞ്ചായത്തിലെ സെക്രട്ടറിക്കും ബി.ഡി.ഒക്കും ബ്ലോക്കുകളില്‍ മത്സരിച്ചവർ ജില്ല പഞ്ചായത്ത് സെക്രട്ടറിക്കും ജില്ല പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളില്‍ മത്സരിച്ചവർ ജില്ല കലക്ടര്‍ക്കുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ 30നകം കണക്കുകള്‍ ബോധിപ്പിക്കാത്തവരെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505160.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story